ബോക്‌സോഫീസില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമ ആരാണെന്ന് കണ്ട് പിടിക്കാന്‍ വേണ്ടി ഇരു സിനിമകളുടെയും പേരില്‍ ആരാധകര്‍ തമ്മില്‍ പോരാട്ടവും നടന്നിരുന്നു. നൂറും നൂറ്റമ്പതും കോടികള്‍ വാരിക്കൂട്ടി അതിവേഗം ജൈത്രയാത്ര തുടരുന്ന വിശ്വാസം അജിത്തിന്റെ കരിയറിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.<br />ajith's viswasam movie latest collection report